2012, ഫെബ്രുവരി 8, ബുധനാഴ്‌ച

പുസ്തകപ്രകാശനം-ടൈഫൂണ്‍(വിവര്‍ത്തനം-ഷീബ ഇ കെ)

പുസ്തക പ്രകാശനം -ടൈഫൂണ്‍(TYPHOON BOOK RELEASING 2012 JANUARY 30)
പാക്കിസ്ഥാന്‍ എഴുത്തുകാരി ഖ്വൈസ്റ ഷഹറാസിന്റെ ഇംഗ്ലീഷ് നോവല്‍ ടൈഫൂണിന്റെ മലയാള വിവര്‍ത്തനത്തിന്റെ പ്രകാശനം 30-1-2012 ന് കൊച്ചിയില്‍ വച്ചു നടന്നു.ഡി സി ബുക്സ് രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ചാണ് പുസ്തക പ്രകാശനം.ഖ്വൈസ്റ ഷഹറാസ് മേള ഉദ്ഘാടനം ചെയ്തു.ഇ-ടെക്നോളജി അരങ്ങു വാഴുമ്പോഴും പുസ്തകങ്ങളുടെ വിശാലലോകം ഇന്നും സജീവമാണെന്ന് ഖ്വൈസ്റ പറഞ്ഞു.കേന്ദ്ര മന്ത്രി കെ വി തോമസ് അധ്യക്ഷത വഹിച്ചു.കേന്ദ്രമന്ത്രി വയലാര്‍ രവി സുകുമാര്‍ അഴീക്കോട് അനുസ്മരണം നടത്തി.ഡോ.ബി.ഇക്ബാല്‍ ടൈഫൂണ്‍ പുസ്തകപ്രകാശനം നടത്തി.കവി മ്യൂസ് മേരി പുസ്തകം ഏറ്റുവാങ്ങി.ജുംപാ ലാഹിരി,ഡോറിസ് ലെസ്സിംഗ്,അനിതാ നായര്‍,ഗുല്‍ എരിപ്പോദുലോ എന്നിവരുടെ പുസ്തകങ്ങള്‍ മ്യൂസ് മേരി പ്രകാശനം ചെയ്തു.ഷീബ.ഇ കെ പുസ്തകങ്ങള്‍ ഏറ്റു വാങ്ങി.

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 























































6 അഭിപ്രായങ്ങൾ:

 1. അഭിനന്ദനങ്ങൾ, പത്രത്തിൽ നിന്നറിഞ്ഞിരുന്നു.

  മറുപടിഇല്ലാതാക്കൂ
 2. അഭിനന്ദനങ്ങള്‍.. ഇപ്പോള്‍ മൈനയുടെ ബ്ലോഗിലെ പുസ്തകക്കുറിപ്പ് വഴി അറിഞ്ഞു. വായിക്കുവാന്‍ ശ്രമിക്കുന്നതാണ്.

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2012, മാർച്ച് 31 9:24 AM

  വിവര്ത്ത നം നന്നായി. ഇനിയും പ്രതീക്ഷിക്കുന്നു -അര്ഷാദ്‌

  മറുപടിഇല്ലാതാക്കൂ